കേരളം

kerala

ETV Bharat / bharat

തമിഴ്‌നാട്ടില്‍ 5,569 പേര്‍ക്ക് കൂടി കൊവിഡ്; 66 മരണം - covid update

ഇതേവരെ രോഗം സ്ഥിരീകരിച്ച 5,36,477 പേരില്‍ 4,81,273 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു

കൊവിഡ് അപ്പ്‌ഡേറ്റ്  തമിഴ്നാട്ടിലെ കൊവിഡ് വാര്‍ത്ത  covid update  covid in tamilnadu news
കൊവിഡ്

By

Published : Sep 19, 2020, 10:42 PM IST

ചെന്നൈ: തമിഴ്‌നാട്ടില്‍ 5,569 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 66 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 8,751ആയി. 5,36,477 പേര്‍ക്ക് ഇതേവരെ രോഗം സ്ഥിരീകരിച്ചു. 4,81,273 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. 175 കൊവിഡ് പരിശോധനാ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 66 എണ്ണം മാത്രമാണ് സര്‍ക്കാര്‍ അധീനതയിലുള്ളത്.

ABOUT THE AUTHOR

...view details