ലക്‌നൗ: ഉത്തർപ്രദേശിലെ സുജാൻപൂർ ഗ്രാമത്തിൽ അമ്മയെ മകൻ മർദിച്ചു കൊന്നു. സംഭവത്തിൽ മകൻ ലഖാൻ സിങ് പിടിയിൽ. സാവിത്രി (55)യാണ് മരിച്ചത്.
ഉത്തർപ്രദേശിൽ അമ്മയെ മകൻ മർദിച്ചു കൊന്നു - അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ
തർക്കത്തെ തുടർന്ന് അമ്മയെ വടികൊണ്ട് മർദിച്ച് കൊല്ലുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു.
ഉത്തർപ്രദേശിൽ അമ്മയെ മകൻ മർദിച്ചു കൊന്നു
തർക്കത്തെ തുടർന്ന് അമ്മയെ വടികൊണ്ട് മർദിച്ച് കൊല്ലുകയായിരുന്നുവെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് കുമാർ പറഞ്ഞു.