കേരളം

kerala

ETV Bharat / bharat

53 ബി‌എസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - BSF

ഇതുവരെ 1,018 ബി‌എസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 345 സജീവ രോഗബാധിതരാണുള്ളത്

ന്യൂഡൽഹി കൊവിഡ് ബി‌എസ്‌എഫ് COVID-19 BSF BSF personnel test positive
53 ബി‌എസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 30, 2020, 11:45 AM IST

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 53 ബി‌എസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,018 ബി‌എസ്‌എഫ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 345 സജീവ രോഗബാധിതരാണുള്ളത്. 659 പേർക്ക് ഇതുവരെ രോഗം ഭേദമായി. നാല് പേർ വൈറസ് ബാധിച്ച് മരിച്ചു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 566840 ആയി.

ABOUT THE AUTHOR

...view details