പഞ്ചാബിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 511 കൊവിഡ് കേസുകൾ - 511 new covid cases
സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 15,456 ആയി. ഇതിൽ 4,577 കേസുകൾ സജീവമാണ്.
![പഞ്ചാബിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 511 കൊവിഡ് കേസുകൾ 511 new covid cases reported in Punjab today പഞ്ചാബിൽ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തത് 511 കൊവിഡ് കേസുകൾ 511 കൊവിഡ് കേസുകൾ 511 new covid cases covid cases reported in Punjab](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8236920-791-8236920-1596123232058.jpg)
കൊവിഡ്
ചണ്ഡിഗഡ്: പഞ്ചാബിൽ 511 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 15,456 ആയി. ഇതിൽ 4,577 കേസുകൾ സജീവമാണ്. 10509 രോഗികൾ രോഗമുക്തി നേടി. 370 മരണങ്ങളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.