ലഖ്‌നൗ : ഉത്തർപ്രദേശിൽ 507 പുതിയ കൊവിഡ് 19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 14,598 ആയി ഉയർന്നു. 18 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ മരണ സംഖ്യ 435 ആയി ഉയർന്നു.
യുപിയിൽ 507 കൊവിഡ് കേസുകൾ കൂടി
ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 14,598 ആയി ഉയർന്നു
ഉപിയിൽ 507 കൊവിഡ് 19 കേസുകൾ കൂടി. മരണം 18
അതേസമയം സംസ്ഥാനത്ത് ആകെ 8,904 പേർ രോഗ മുക്തി നേടിയിട്ടുണ്ട്. നിലനിൽ 5,259 പേർ ചികിൽസയിൽ കഴിയുന്നുണ്ട്. തിങ്കളാഴ്ച സംസ്ഥാനത്ത് 13,966 കൊവിഡ് പരിശോധനകൾ നടത്തി. കൂടാതെ അംഗീകൃത സാമൂഹിക ആരോഗ്യ പ്രവർത്തകർ (ആശാ) ഗ്രാമങ്ങൾ സന്ദർശിച്ച് രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരെ കണ്ടെത്തുന്നുണ്ട്.