കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 50കാരൻ അറസ്റ്റിൽ - rape attempt on baby girl in MP

പിടിയിലായ പ്രതിയുടെ സുഹൃത്തിന്‍റെ പേരക്കുട്ടിയെയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്

ബലാത്സംഗം  മധ്യപ്രദേശ്  ഭോപ്പാൽ  പോക്സോ കേസ്  പ്രതി പിടിയിൽ  രണ്ട് വയസ് പ്രായമാകാത്ത കുഞ്ഞ്  പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 50കാരൻ അറസ്റ്റിൽ  RAPE  50-year-old man held for rape  Madya Pradesh  Bhopal  rape attempt on baby girl in MP  POCSO case
മധ്യ പ്രദേശിൽ പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 50കാരൻ അറസ്റ്റിൽ

By

Published : Jun 4, 2020, 7:11 PM IST

ഭോപ്പാൽ: രണ്ട് വയസ് പ്രായമാകാത്ത പെൺകുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച 50കാരൻ പൊലീസ് പിടിയിൽ. മധ്യപ്രദേശിലെ ഡാട്ടിയ ജില്ലയിലാണ് സംഭവം. പ്രതിയുടെ സുഹൃത്തിന്‍റെ പേരക്കുട്ടിയെയാണ് ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. കുഞ്ഞിന് ചോക്ലേറ്റ് നൽകി സ്വന്തം വീട്ടിലേക്ക് കൊണ്ടു പോകുകയും ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പോക്സോ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തത്.

ABOUT THE AUTHOR

...view details