ഉത്തർപ്രദേശ്: മഥുരയിലെ ഷെർഗ്രാ ഗ്രാമത്തിൽ അഞ്ചു വയസുകാരൻ കുഴൽ കിണറിൽ വീണു. 100 അടി താഴ്ചയുള്ള കിണറിലാണ് കുട്ടി അകപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
അഞ്ചു വയസുകാരൻ കുഴൽ കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു - falls down 100-feet deep borewell
100 അടി താഴ്ചയുള്ള കിണറിലാണ് കുട്ടി അകപ്പെട്ടിരിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുന്നു.
അഞ്ചു വയസുകാരൻ കുഴൽ കിണറിൽ വീണു; രക്ഷാപ്രവർത്തനം തുടരുന്നു
പൊലീസും ദുരന്തനിവാരണസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഉത്തർപ്രദേശിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇന്നലെ വൈകീട്ടോടെയാണ് കുട്ടി കിണറിൽ വീണത്.
Last Updated : Apr 14, 2019, 3:35 AM IST