ഗുജറാത്തിൽ അഞ്ച് കൊവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു - Gujarat
ഗുജറാത്തിലെ ആകെ മരണസംഖ്യ 53 ആയി. സംസ്ഥാനത്ത് ആകെ നിലവിലുള്ള കേസുകളുടെ എണ്ണം 1,376 ആണ്.

ഗുജറാത്തിൽ അഞ്ച് കൊവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു
ഗാന്ധിനഗർ: ഗുജറാത്തിൽ അഞ്ച് കൊവിഡ് 19 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഗുജറാത്തിലെ ആകെ മരണസംഖ്യ 53 ആയി. സംസ്ഥാനത്ത് ആകെ നിലവിലുള്ള കേസുകളുടെ എണ്ണം 1,376 ആണ്. ഗുജറാത്തിൽ റിപ്പോർട്ട് ചെയ്‌ത 104 കേസുകളിൽ 93 പേർക്ക് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കേസുകളുടെ എണ്ണം 14,792 ആയി. 12,289 കേസുകളാണ് നിലവിലുള്ളത്. 488 മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.