കേരളം

kerala

ETV Bharat / bharat

മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചു - മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചു

Migrant labourers  Uttar Pradesh  Road accident  മധ്യപ്രദേശിൽ വാഹനാപകടത്തിൽ അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചു  മധ്യപ്രദേശിൽ വാഹനാപകടം
വാഹനാപകടം

By

Published : May 16, 2020, 11:49 AM IST

Updated : May 16, 2020, 3:36 PM IST

11:44 May 16

അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു.

ഇൻഡോർ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ച് കുടിയേറ്റ തൊഴിലാളികൾ മരിച്ചു. അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. തൊഴിലാളികൾ മഹാരാഷ്ട്രയിൽ നിന്ന് ഉത്തര്‍പ്രദേശിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മരിച്ചവരില്‍ മൂന്ന് സ്ത്രീകളും ഉള്‍പ്പെടുന്നു.

Last Updated : May 16, 2020, 3:36 PM IST

ABOUT THE AUTHOR

...view details