കേരളം

kerala

ETV Bharat / bharat

റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ വൻ തിരക്ക്; അഞ്ച്‌ മെട്രോ സ്റ്റേഷനുകൾ അടച്ചു - ഡിഎംആർസി

റിപ്പബ്ലിക് ദിനാഘോഷത്തിന്‍റ ഭാഗമായി അൻപതിനായിരത്തോളം പേരാണ് ഇന്ത്യോ ഗേറ്റിൽ തടിച്ചുകൂടിയത്

metro stations temporarily closed after thousands gather near India Gate  അൻപതിനായിരത്തോളം പേരാണ് ഇന്ത്യോ ഗേറ്റിൽ തടിച്ച് കൂടിയത്  ഡൽഹി മെട്രോ  DMRC TWITTER  ഡിഎംആർസി  delhi metro
റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ വൻ തിരക്ക്; അഞ്ച്‌ മെട്രോ സ്റ്റേഷനുകൾ അടച്ചു

By

Published : Jan 26, 2020, 11:13 PM IST

ന്യൂഡൽഹി:റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ഇന്ത്യാ ഗേറ്റിൽ തിരക്ക് വർദ്ധിച്ചതോടെ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. റിപ്പബ്ലിക് ദിനാഘോഷത്തിന്‍റ ഭാഗമായി അൻപതിനായിരത്തോളം പേരാണ് ഇന്ത്യോ ഗേറ്റിൽ തടിച്ചുകൂടിയത്. ഉദ്യോഗ് ഭവൻ, സെൻട്രൽ സെക്രട്ടേറിയറ്റ്, ഖാൻ മാർക്കറ്റ്, സുപ്രീം കോടതി, മണ്ഡി ഹൗസ് എന്നീ മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടത്. റിപ്പബ്ലിക് ദിനമായതോടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഡൽഹി മെട്രോ നിയന്ത്രണത്തെപ്പറ്റി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് ട്വിറ്ററിലൂടെ അറിയിപ്പ് നൽകിയത്.

ABOUT THE AUTHOR

...view details