കേരളം

kerala

ETV Bharat / bharat

ഒഎൻജിസി പ്ളാന്‍റില്‍  തീപിടിത്തം: അഞ്ച് മരണം

തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

By

Published : Sep 3, 2019, 10:17 AM IST

Updated : Sep 3, 2019, 11:12 AM IST

തീപിടിത്തം:അഞ്ച് പേർ മരിച്ചു

മുംബൈ: നവി മുംബൈ യുറാനിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ഒഎൻ‌ജി‌സി) പ്ലാന്‍റിൽ തീപിടിത്തം. കോൾഡ് സ്റ്റോറേജിലാണ് തീപിടിത്തമുണ്ടായത്. അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. നാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.

Last Updated : Sep 3, 2019, 11:12 AM IST

ABOUT THE AUTHOR

...view details