കേരളം

kerala

ETV Bharat / bharat

പഞ്ചാബിലെ അമൃത്സറിൽ നിന്ന് ഹെറോയിനും എകെ 47 റൈഫിളും പിടിച്ചെടുത്തു - ഗരിന്ദ

എൻ‌ഡി‌പി‌എസ് ആക്റ്റ്, ആയുധ നിയമം എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

AK-47 rifle seized  5.2-kg heroin seized  Narcotic Drugs and Psychotropic Substances  punjab police raids  പഞ്ചാബിലെ അമൃത്സറിൽ നിന്ന് ഹെറോയിലും എകെ 47 റൈഫിളും പിടിച്ചെടുത്തു  ഹെറോയിലും എകെ 47 റൈഫിളും പിടിച്ചെടുത്തു  ഗരിന്ദ  അമൃത്സർ
പഞ്ചാബിലെ അമൃത്സറിൽ നിന്ന് ഹെറോയിലും എകെ 47 റൈഫിളും പിടിച്ചെടുത്തു

By

Published : Jan 21, 2021, 11:39 AM IST

ചണ്ഡിഗഡ്:അമൃത്സറിൽ നിന്ന് ഹെറോയിനും എകെ 47 റൈഫിളും പൊലീസ് പിടിച്ചെടുത്തു. അമൃത്സറിലെ ഗരിന്ദയിൽ നിന്നാണ് 5.2 കിലോ ഹെറോയിനും എകെ 47 റൈഫിളും ഉൾപ്പെടെ ഏഴ് ലൈവ് കാട്രിഡ്‌ജുകളും പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ധ്രുവ് ദാഹിയ പറഞ്ഞു. എൻ‌ഡി‌പി‌എസ് ആക്റ്റ്, ആയുധ നിയമം എന്നിവ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ABOUT THE AUTHOR

...view details