കാണ്‍പൂര്‍ : ഉത്തര്‍പ്രദേശിലെ കാൺപൂരില്‍ പൂര്‍വ എക്സ് പ്രസ് ട്രെയിന്‍ പാളംതെറ്റി. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന പൂര്‍വ എക്സ് പ്രസ് ട്രെയിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്.
കാൺപൂരിൽ പൂർവ എക്സ് പ്രസ് പാളം തെറ്റി - പൂര്‍വ എക്സ്പ്രസ്
പശ്ചിമ ബംഗാളിലെ ഹൗറയില്‍ നിന്നും ഡല്‍ഹിയിലേക്ക് വരികയായിരുന്ന പൂര്‍വ എക്സ് പ്രസ് ട്രെയിനിന്റെ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്.
![കാൺപൂരിൽ പൂർവ എക്സ് പ്രസ് പാളം തെറ്റി](https://etvbharatimages.akamaized.net/etvbharat/images/768-512-3053649-thumbnail-3x2-poorva-xprss.jpg)
പൂര്‍വ എക്സ്പ്രസ്
ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടം നടന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും യാത്രക്കാര്‍ക്ക് കാണ്‍പൂരിലേക്ക് ബസ് ഒരുക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Last Updated : Apr 20, 2019, 7:21 AM IST