ഉത്തർപ്രദേശിൽ 4,991 പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്ത
സംസ്ഥാനത്ത് ഇന്ന് 66 മരണം കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ഉത്തർപ്രദേശിൽ 4,991 പേർക്ക് കൊവിഡ്
ലഖ്‌നൗ: ഉത്തർപ്രദേശിൽ പുതിയതായി 4,991 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,77,239 ആയി. സംസ്ഥാനത്ത് ഇന്ന് 66 മരണം കൂടി റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.ഇതോടെ ആകെ മരണസംഖ്യ 2,797 ആയി. സംസ്ഥാനത്ത് കൊവിഡ് മുക്തരായവരുടെ എണ്ണം 1,26,657 ആയി.