തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,300 കടന്നു - ആരോഗ്യ കുടുംബക്ഷേമ മന്ത്രി സി വിജയഭാസ്‌കർ
തമിഴ്‌നാട്ടിൽ 82 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 1300 കടന്നു
ചെന്നൈ: പുതുതായി 49 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ തമിഴ്‌നാട്ടിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,372 ആയി. 82 രോഗികളാണ് രോഗം ഭേദമായി ആശുപത്രി വിട്ടതെന്ന് തമിഴ്‌നാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി സി.വിജയഭാസ്‌കർ പറഞ്ഞു. അതേസമയം ഇന്ത്യയിലെ കൊവിഡ് രോഗ ബാധിതരുടെ എണ്ണം 14,378 ആയി.