ദിസ്‌പൂർ: അസമിൽ 48 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,561 ആയി. 1,217 പേർ ചികിത്സയിൽ തുടരുമ്പോൾ 337 പേർ രോഗമുക്തി നേടി. നാല് പേർ മരിച്ചു.
അസമിൽ 48 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - അസം
അസമിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,561 ആയി
![അസമിൽ 48 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു covid cases in Assam Assam India covid അസം കൊവിഡ് അസം ഇന്ത്യ കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7457591-747-7457591-1591173310061.jpg)
അസമിൽ 48 കൊവിഡ് കേസുകൾ കൂടി
രാജ്യത്ത് 2,07,615 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,01,497 പേർ ചികിത്സയിൽ തുടരുമ്പോൾ 1,00,303 പേർ രോഗമുക്തി നേടി. 5,815 പേർ കൊവിഡ് ബാധിച്ച് മരിച്ചു.