കേരളം

kerala

ETV Bharat / bharat

പൂനെയിൽ 46 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, നാല് രോഗികൾ മരിച്ചു - covid cases pune

ഇതോടെ പൂനെയിലെ ആകെ കൊവിഡ് ബാധിതർ 359 ആയി

coronavirus in pune  coronavirus toll in pune  coronavirus losckdown  പൂനെ കൊവിഡ്  കൊറോണ മഹാരാഷ്‌ട്ര  പുതുതായി കൊവിഡ്  നാല് രോഗികൾ മരിച്ചു  കൊവിഡ്  pune covid  maharashta corona  mumbai  മുംബൈ  covid death pune  covid cases pune  sasool hospital pune
കൊവിഡ്

By

Published : Apr 14, 2020, 11:59 PM IST

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പൂനെയിൽ റിപ്പോർട്ട് ചെയ്‌തത് 46 പുതിയ കേസുകൾ. ഇതിന് പുറമെ ജില്ലയിൽ നാല് രോഗികൾ മരിക്കുകയും ചെയ്‌തു. ഇതോടെ പൂനെയിലെ ആകെ കൊവിഡ് ബാധിതർ 359 ആയി. ഇവിടെ വൈറസ് ബാധിച്ച് മരിച്ചത് മൊത്തം 38 പേരാണ്. പൂനെയിലെ സസൂൺ ആശുപത്രിയിലാണ് ഇന്ന് നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചത്. ഇവർക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ജില്ലയിൽ ഇന്ന് സ്ഥിരീകരിച്ച പോസിറ്റീവ് കേസുകളിൽ 44 പേരും പൂനെ നഗരത്തിൽ നിന്നുള്ളവരാണ്.

ABOUT THE AUTHOR

...view details