കേരളം

kerala

ETV Bharat / bharat

ഡൽഹിയിലെ മൂടൽമഞ്ഞ്; നാൽപത്തിയാറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു - flights in dense fog

കനത്ത മൂടൽ മഞ്ഞ് മൂലം ഇന്നലെ രാത്രി 8.30 വരെ പന്ത്രണ്ട് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

ഡൽഹി വിമാനം  ഡൽഹി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു  വിമാനങ്ങൾ വഴിതിരിച്ചുവിട്ടു  ന്യൂഡൽഹി  flights diverted  dense fog in Delhi  New Delhi dense fog  flights in dense fog  New Delhi airport
ഡൽഹിയിലെ മൂടൽമഞ്ഞ്

By

Published : Dec 21, 2019, 9:49 AM IST

Updated : Dec 21, 2019, 10:51 AM IST

ന്യൂഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഇന്നലെ അർദ്ധരാത്രി ഡൽഹി വിമാനത്താവളത്തിൽ നിന്ന് നാൽപത്തിയാറ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്. കനത്ത മഞ്ഞിനെ തുടർന്ന് റൺ‌വേയിലെ കാഴ്‌ച മങ്ങിയതിനെത്തുടര്‍ന്നാണിത് . മോശം കാലാവസ്ഥ എയർപോർട്ടിലെ പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്.

Last Updated : Dec 21, 2019, 10:51 AM IST

ABOUT THE AUTHOR

...view details