24 മണിക്കൂറിനിടെ മിസോറാമില്‍ 45 പുതിയ കൊവിഡ് കേസുകള്‍ - മിസോറാമില്‍ 45 പുതിയ കൊവിഡ് കേസുകള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ മിസോറാമില്‍ 45 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
മിസോറാമില്‍ 45 പുതിയ കൊവിഡ് കേസുകള്‍
മിസോറാം: കഴിഞ്ഞ 24 മണിക്കൂറിനിടെ മിസോറാമില്‍ 45 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 860 ആയതായി സംസ്ഥാന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അറിയിച്ചു. 481 സജീവ കേസുകളാണ് നിലവിലുള്ളത്. മാത്രമല്ല ഇതുവരെ 379 പേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു.