ധാരാവിയിൽ 42 പേർക്ക് കൂടി കൊവിഡ്; നാല് മരണം - ധാരാവി കൊവിഡ് മരണം
ധാരാവിയിൽ ആകെ 330 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 പേർ മരിച്ചു.
ധാരാവിയിൽ 42 കൊവിഡ് പേർക്ക് കൂടി കൊവിഡ്; നാല് മരണം
മുംബൈ: ധാരാവിയിൽ 42 കൊവിഡ് കേസുകളും നാല് മരണങ്ങളും കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ പ്രദേശത്ത് ആകെ 330 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18 പേർ മരിച്ചു. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 29,974 ആയി ഉയർന്നു. പുതുതായി 1,594 കൊവിഡ് കേസുകളും 51 മരണങ്ങളും റിപ്പോർട്ട് ചെയ്‌തു.