പശ്ചിമ ബംഗാളിൽ 413 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു - പശ്ചിമ ബംഗാളിൽ 413 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
സംസ്ഥാനത്ത് 5,102 സജീവ കേസുകളുണ്ട്.
പശ്ചിമ
കൊൽക്കത്ത:കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 413 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പശ്ചിമ ബംഗാളിലെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 14,358 ആയി ഉയർന്നു. സംസ്ഥാനത്ത് 5,102 സജീവ കേസുകളുണ്ട്. 14 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 569 ആയി. 390 രോഗികളെ കൂടി ഡിസ്ചാർജ് ചെയ്തു. ഡിസ്ചാർജ് ചെയ്ത രോഗികളുടെ എണ്ണം 8,687 ആയി.
TAGGED:
പശ്ചിമ ബംഗാൾ