കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ 411 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു - covid cases

സംസ്ഥാനത്ത് ഇതുവരെ 10,947 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു.

ഉത്തര്‍പ്രദേശില്‍ 411 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു  കൊവിഡ്‌ 19  ഉത്തര്‍പ്രദേശ്‌  411 new covid cases UP  covid cases  UP
ഉത്തര്‍പ്രദേശില്‍ 411 പേര്‍ക്ക് കൂടി കൊവിഡ്‌ 19 സ്ഥിരീകരിച്ചു

By

Published : Jun 8, 2020, 6:14 PM IST

ലക്‌ഡൗ: ഉത്തര്‍പ്രദേശില്‍ തിങ്കളാഴ്‌ച 411 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌ ബാധിച്ച് മരിച്ചവരുടെ എണ്ണം 283 ആയി. ഇതുവരെ സംസ്ഥാനത്ത് 10,947 പേര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിച്ചു. നിലവില്‍ 4,320 പേരാണ് ചികിത്സയിലുള്ളത്. 6,344 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ സെക്രട്ടറി അമിത്‌ മോഹന്‍ പ്രസാദ് വ്യക്തമാക്കി. ഞായറാഴ്‌ച വരെ സംസ്ഥാനത്ത് 13,236 കൊവിഡ്‌ പരിശോധനകള്‍ നടന്നു. ലോക്ക്‌ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും കൊവിഡ്‌ പ്രോട്ടോക്കാള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details