കേരളം

kerala

ETV Bharat / bharat

പാൽഗഡിൽ കൊവിഡ്‌ ബാധിച്ച് പൊലീസുകാരൻ മരിച്ചു - മഹാരാഷ്ട്ര കൊവിഡ്‌

ഞായറാഴ്ചയാണ് ഇയാളെ കൊവിഡ്‌ സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 Palghar COVID policeman COVID Palghar policeman പാൽഗഡ് കൊവിഡ്‌ മഹാരാഷ്ട്ര കൊവിഡ്‌ കൊവിഡ്‌ മരണം
COVID

By

Published : Jun 9, 2020, 7:14 PM IST

മുംബൈ: മഹാരാഷ്ട്രയിലെ പാൽഗഡിൽ കൊവിഡ്‌ ബാധിച്ച് പൊലീസുകാരൻ മരിച്ചു. ജില്ലയിൽ കൊവിഡ്‌ ബാധിച്ച് മരിക്കുന്ന ആദ്യ പൊലീസുകാരനാണ് ഇയാൾ. 40 വയസായിരുന്നു. ഞായറാഴ്ചയാണ് ഇയാളെ കൊവിഡ്‌ സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 33 പൊലീസുകാർക്കാണ് പാൽഗഡിൽ ഇതുവരെ കൊവിഡ്‌ സ്ഥിരീകരിച്ചത്.

ABOUT THE AUTHOR

...view details