കേരളം

kerala

ETV Bharat / bharat

ജാര്‍ഖണ്ഡില്‍ നാല് നക്സലുകള്‍ അറസ്റ്റില്‍

ബാനോ പൊലീസ് സ്റ്റേഷന്‍ പരിസരത്തെ കാനറോവന്‍ വനത്തില്‍ വെച്ചാണ് നാല് നക്സലുകളെ പിടികൂടിയതെന്ന് പൊലീസ് സൂപ്രണ്ട് ഷംസ് തബ്രെസ് അറിയിച്ചു. ഇവരില്‍ നിന്നും രാജ്യ നിര്‍മ്മിത റൈഫിളുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

4 Naxals arrested arms and ammunition seized in Jharkhand  4 Naxals  Jharkhand  arms and ammunition seized  ഛാര്‍ഖണ്ഡില്‍ നാല് നക്സലുകള്‍ അറസ്റ്റില്‍  നാല് നക്സലുകള്‍ അറസ്റ്റില്‍  സിംഡെഗ  പൊലീസ്  നക്സലുകള്‍
ഛാര്‍ഖണ്ഡില്‍ നാല് നക്സലുകള്‍ അറസ്റ്റില്‍

By

Published : Nov 2, 2020, 10:10 AM IST

സിംഡെഗ: നിരോധിത പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ സംഘടനയില്‍ ഉള്‍പ്പെട്ട നാല് നക്സലുകള്‍ ജാർഖണ്ഡിലെ സിംഡെഗ ജില്ലയില്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ നിന്ന് ആയുധങ്ങളും വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. നക്സലുകളെ സംബന്ധിച്ച് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച മുതല്‍ പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ബാനോ പൊലീസ് സ്റ്റേഷന്‍ പരിസരത്തെ കാനറോവന്‍ വനത്തില്‍ വെച്ചാണ് നാല് നക്സലുകളെ പിടികൂടിയതെന്ന് പൊലീസ് സൂപ്രണ്ട് ഷംസ് തബ്രെസ് അറിയിച്ചു. ഇവരില്‍ നിന്നും രാജ്യ നിര്‍മ്മിത റൈഫിളുകളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details