മുംബൈ:മഹാരാഷ്ട്രയിലെ സോളപൂരില്‍ അതിഥി തൊഴിലാളികള്‍ സഞ്ചരിച്ച ബസ് ട്രക്കിലിടിച്ച് നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സോളാപൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് തിരിച്ച ബസാണ് അപകടത്തില്‍പെട്ടത്.
മഹാരാഷ്ട്രയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് നാല് അതിഥി തൊഴിലാളികള്‍ മരിച്ചു - മഹാരാഷ്ട്ര റോഡപകടം
മഹാരാഷ്ട്ര
08:16 May 19
അതിഥി തൊഴിലാളികളുമായി സോളാപൂരില്‍ നിന്ന് ജാര്‍ഖണ്ഡിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്
Last Updated : May 19, 2020, 9:57 AM IST