ബിഹാറില്‍ ജുവനൈല്‍ ഹോമില്‍ നിന്ന് നാല് പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു - Juveniles escape remand home in Motihari
കാണാതായ ഒരു പെൺകുട്ടിയെ പൊലീസ് കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുന്നു
4 പെൺകുട്ടികൾ ബീഹാറിലെ ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ടു
പാട്‌ന:ബിഹാറിലെ മോതിഹാരിയിലെ ജുവനൈൽ ഹോമിൽ നിന്ന് നാല് പെൺകുട്ടികൾ രക്ഷപ്പെട്ടു. മോതിഹാരി സ്വദേശികളായ രണ്ട് പെൺകുട്ടികളും ബെട്ടിയ സ്വദേശികളായ രണ്ടുപേരുമാണ് രക്ഷപ്പെട്ടത്. റിമാന്‍റ് ഹോമിലെ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിൽ ഒരാളെ കണ്ടെത്തി. മറ്റ് മൂന്ന് പേർക്കായുള്ള തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷപ്പെട്ടവരിൽ രണ്ട് പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇവര്‍ രക്ഷപ്പെട്ടത്.
TAGGED:
4 girls escape remand home