മുംബൈ: തെക്കൻ മുംബൈയിലെ നാഗ്‌പാഡ പ്രദേശത്തെ മൂന്ന് നില കെട്ടിടത്തിന്‍റെ ഒരു ഭാഗം തകർന്നു വീണു. നിർമാണം നടന്നുകൊണ്ടിരുന്ന കെട്ടിടമാണ് തകർന്നത്. നാല് പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന.
തെക്കൻ മുംബൈയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണു - തെക്കൻ മുംബൈയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നു വീണു
നാല് പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന.
തെക്കൻ മുംബൈ
ശുക്ലജി സ്ട്രീറ്റിലെ കെട്ടിടത്തിന്‍റെ ടോയ്‌ലറ്റ് ബ്ലോക്ക് ഭാഗം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് നിർമിച്ചത്. അഞ്ച് ഫയർ എഞ്ചിനുകൾ, ആംബുലൻസുകൾ എന്നിവ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.