മിസോറാമിൽ 4.6 തീവ്രതയിൽ ഭൂചലനം - earthquake hits Mizoram's Champhai
ചാമ്പായിൽ രാവിലെയാണ് ഭൂചലനം ഉണ്ടായത്
മിസോറാമിൽ 4.6 തീവ്രതയിൽ ഭൂചലനം
ചാമ്പായ്: മിസോറാമിലെ ചാമ്പായിൽ 4.6 തീവ്രതയിൽ ഭൂചലനം ഉണ്ടായി. രാവിലെയാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി പറഞ്ഞു.