കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ ഭൂചലനം; ആളപായമില്ല - bikaner earthquake

രാജസ്ഥാനിലെ ബിക്കാനീർ നഗരത്തിൽ ഇന്ന് രാവിലെ 4.5 തീവ്രതയിലുള്ള ഭൂചലനമാണ് ഉണ്ടായത്.

രാജസ്ഥാനിൽ ഭൂചലനം

By

Published : Oct 13, 2019, 2:34 PM IST

ജയ്‌പൂർ:രാജസ്ഥാനിലെ ബിക്കാനീർ നഗരത്തിൽ ഭൂചലനം. ഇന്ന് രാവിലെ പത്തര മണിക്കാണ് ഭൂചലനം ഉണ്ടായത്. 4.5 തീവ്രതയിൽ പത്ത് കിലോ മീറ്റർ ദൂരപരിധിയിൽ ഭൂചലനം രേഖപ്പെടുത്തി. ആളപായമോ മറ്റ് നാശ നഷ്‌ടങ്ങളോ ഇതുവരെയും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details