കേരളം

kerala

ETV Bharat / bharat

ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; ആളപായമില്ല - റിക്ടര്‍ സ്കെയില്‍

പുലര്‍ച്ചെ 2.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

4.3 magnitude earthquake  earthquake  Andaman and Nicobar Islands  ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപ്  ആളപായമില്ല  ദിഗ്‌ലിപൂര്‍  റിക്ടര്‍ സ്കെയില്‍  ഭൂചലനം
ആന്‍റമാന്‍ നിക്കോബാര്‍ ദ്വീപില്‍ ഭൂചലനം; ആളപായമില്ല

By

Published : Jun 10, 2020, 4:05 AM IST

Updated : Jun 10, 2020, 6:17 AM IST

ആന്‍റമാന്‍ നിക്കോബാര്‍: ദിഗ്‌ലിപൂരില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 4.3 രേഖപ്പെടുത്തിയതായി നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Last Updated : Jun 10, 2020, 6:17 AM IST

ABOUT THE AUTHOR

...view details