ശ്രീനഗർ:ജമ്മു കശ്മീരില്‍ ഭൂചലനം. കത്രയ്ക്ക് കിഴക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 8:56ന് കത്രയിൽ നിന്ന് 84 കിലോമീറ്റർ കിഴക്കായിട്ടാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്‍റർ ഫോർ സീസ്മോളജി അറിയിച്ചു.
ജമ്മു കശ്മീരില്‍ ഭൂചലനം - കത്ര
കത്രയ്ക്ക് കിഴക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി
ജമ്മു കാശ്മീരിലെ കത്രയ്ക്ക് കിഴക്ക് ഭൂചലനം അനുഭവപ്പെട്ടു
2005 ഒക്ടോബർ എട്ടിന് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപം റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 80,000 ആളുകൾ മരിച്ചിരുന്നു.