അമരാവതി: ആന്ധ്രാപ്രദേശിൽ 3,986 പേർക്ക് കൂടി കൊവിഡ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,83,132 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ 6,429 പേർ കൊവിഡ് ബാധിച്ച് മരിച്ചു.
ആന്ധ്രാപ്രദേശിൽ 3,986 പേർക്ക് കൂടി കൊവിഡ് - അമരാവതി
ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7,83,132 ആയി ഉയർന്നു
![ആന്ധ്രാപ്രദേശിൽ 3,986 പേർക്ക് കൂടി കൊവിഡ് covid 19 Corona updates Andhra Pradesh covid updates അമരാവതി Amaravathi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9226557-91-9226557-1603055006925.jpg)
ആന്ധ്രാപ്രദേശിൽ 3,986 പേർക്ക് കൂടി കൊവിഡ്
അതേസമയം സംസ്ഥാനത്ത് ഇതുവരെ 7,40,229 പേർ രോഗമുകതി നേടി ആശുപത്രി വിട്ടു. നിലവിൽ സംസ്ഥാനത്ത് 36,474 പേർ ചികിത്സയിൽ കഴിയുന്നുണ്ട്.