കേരളം

kerala

ETV Bharat / bharat

കര്‍ണാടകയില്‍ 397 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു - karnataka

ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 3799 ആയി. ഇന്ന് 14 പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 164 ആയി. അതിനിടെ 149 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കര്‍ണ്ണാടക  കൊവിഡ്  പുതിയ കേസുകള്‍  covid  karnataka  active case
കര്‍ണ്ണാടകയില്‍ 397 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

By

Published : Jun 24, 2020, 10:17 PM IST

Updated : Jun 24, 2020, 10:28 PM IST

ബെംഗളുരു: സംസ്ഥാനത്ത് 397 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആക്ടീവ് കേസുകളുടെ എണ്ണം 3799 ആയി. ഇന്ന് 14 പേര്‍ മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 164 ആയി. അതിനിടെ 149 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ ഡിസ്ചാര്‍ജ് ചെയ്തവരുടെ എണ്ണം 6151 ആയി. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 10118 ആയി. 112 പേര്‍ നിലവില്‍ ഐ.സി.യുവില്‍ കഴിയുന്നുണ്ട്. എട്ട് പ്രവാസികള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 75 പേര്‍ക്കും രോഗമുണ്ട്.

Last Updated : Jun 24, 2020, 10:28 PM IST

ABOUT THE AUTHOR

...view details