ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3,943 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 60 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ 38,889 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 50,074 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3,943 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - Tamil Nadu
നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 38,889 പേര്‍.
തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 3,943 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 90 സര്‍ക്കാര്‍-സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധന നടത്താന്‍ ക്രമീകരിച്ചതായും ആരോഗ്യ വകുപ്പ് അറിയിച്ചു. 1,201 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത്.