പട്ന: ബിഹാറിൽ 3,934 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,720 ആയി ഉയർന്നു. ബെഗുസാരായി (44), ഭോജ്പൂർ (109), ഈസ്റ്റ് ചമ്പാരൻ (162), ഗോപാൽഗഞ്ച് (115), കതിഹാർ (177), മുസാഫർപൂർ (128), നളന്ദ (103), പട്‌ന (781), റോഹ്താസ് (131), സരൺ (160), സഹർസ (108), സമസ്തിപൂർ (146), വൈശാലി (132), വെസ്റ്റ് ചമ്പാരൻ (108) എന്നിങ്ങനെയാണ് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
ബിഹാറിൽ 3,934 പേർക്ക് കൂടി കൊവിഡ് - Bihar covid
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 79,720 ആയി.
![ബിഹാറിൽ 3,934 പേർക്ക് കൂടി കൊവിഡ് 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-07:04:33:1596980073-covid23-0908newsroom-1596980023-78.jpg)
1
ഇന്ത്യയിൽ ഇന്ന് 64,399 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 21,53,011 ആയി ഉയർന്നു. 6,28,747 പേർ ചികിത്സയിൽ തുടരുമ്പോൾ 14,80,885 പേർ രോഗമുക്തി നേടി. 861 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 43,379 ആയി ഉയർന്നു.