കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിൽ 393 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ഹിമാചൽ പ്രദേശ് കൊവിഡ്

സംസ്ഥാനത്ത് രോഗമുക്തി നേടിയവർ 185. മരണസംഖ്യ അഞ്ച്

Himachal Pradesh  Himachal Pradesh covid  shimla  ഹിമാചൽ പ്രദേശ്  ഹിമാചൽ പ്രദേശ് കൊവിഡ്  ഷിംല
ഹിമാചൽ പ്രദേശിൽ 393 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 6, 2020, 3:18 PM IST

ഷിംല: ഹിമാചൽ പ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 393 ആയി ഉയർന്നു. ഇതിൽ 199 പേർ ചികിത്സയിൽ തുടരുന്നു. 185 പേർ രോഗമുക്തി നേടിയപ്പോൾ അഞ്ച് പേർ മരിച്ചു.

ABOUT THE AUTHOR

...view details