ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. 3900 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 195 മരണമാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 46433 ആയി. 1568 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു: 24 മണിക്കൂറിനിടെ വന്‍ വര്‍ധന - കൊവിഡ് വാര്‍ത്ത
രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 46433 ആയി. 1568 പേര്‍ മരിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 12727 രോഗികള്‍ ആശുപത്രി വിട്ടു.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ പെരുകുന്നു: 24 മണിക്കൂറിനിടെ വന്‍ വര്‍ധന
12727 രോഗികള്‍ ആശുപത്രി വിട്ടു. 32138 രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. 14541 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ മാത്രം രോഗം ബാധിച്ചത്. 5804 പേര്‍ ഗുജറാത്തിലും രോഗികളാണ്.