കേരളം

kerala

ETV Bharat / bharat

ത്രിപുരയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് 19 - COVID-19 in Tripura

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 964 ആയി

ത്രിപുരയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് 19  ത്രിപുര  കൊവിഡ് 19  COVID-19  COVID-19 in Tripura  39 more test positive for COVID-19 in Tripura
ത്രിപുരയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് 19

By

Published : Jun 13, 2020, 1:45 PM IST

അഗര്‍ത്തല: ത്രിപുരയില്‍ 39 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 964 ആയി. പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 27 പേര്‍ സെപാജാലയില്‍ നിന്നും 7പേര്‍ പടിഞ്ഞാറന്‍ ത്രിപുരയില്‍ നിന്നും 3 പേര്‍ ഗോംടിയില്‍ നിന്ന് 3 പേരും ഉനകോട്ടി,വടക്കന്‍ ത്രിപുര ജില്ലകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും ഉള്‍പ്പെടുന്നു. 1750 സാമ്പിളുകള്‍ പരിശോധിച്ചതിലാണ് 39 സാമ്പിളുകള്‍ പോസിറ്റീവായതെന്ന് മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് ട്വീറ്റ് ചെയ്‌തു. നിലവില്‍ 638 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. 278 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. 9049 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 656 പേര്‍ സര്‍ക്കാര്‍ ക്വാറന്‍റൈയിന്‍ കേന്ദ്രങ്ങളിലാണെന്ന് അധികൃതര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details