അമരാവതി: സംസ്ഥാനത്ത് 38 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ അന്ധ്രാ പ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 2018 ആയി. 24 മണിക്കൂറിനുള്ളിൽ 7409 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പുതിയ കേസുകളിൽ 26 പേർ ഗുജറാത്തിൽ നിന്നും ഒരാൾ കർണാടകയിൽ നിന്നും തിരികെ എത്തിയതുമാണ് .
ആന്ധ്രാപ്രദേശിലെ കൊവിഡ് കേസുകൾ 2000 കടന്നു - കൊറോണ വൈറസ്
24 മണിക്കൂറിനുള്ളിൽ 7409 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ആന്ധ്രാ പ്രദേശിലെ കൊവിഡ് കേസുകൾ 2000 കടന്നു
ചീറ്റൂരിൽ നിന്ന് തമിഴ്‌നാട്ടിലെ കോയമ്പേട് മാർക്കറ്റിലേക്ക് പോയ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 24 മണിക്കൂറിനുള്ളിഞ 73 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗം ഭേദമായവരുടെ എണ്ണം 998 ആയി