കര്‍ണാടകയില്‍ 378 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - COVID-19 cases
നിലവില്‍ 3,184 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

കര്‍ണടകയില്‍ 378 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ശനിയാഴ്‌ച 378 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,213 ആയി. നിലവില്‍ 3,184 പേരാണ് സംസ്ഥാനത്തിന്‍റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 59 കൊവിഡ് മരണങ്ങളും സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തു.