കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ 3668 പേര്‍ക്ക് കൊവിഡ് - പശ്ചിമ ബംഗാളില്‍ 3668 പേര്‍ക്ക് കൊവിഡ്

24 മണിക്കൂറിനിടെ 54 പേര്‍ കൊവിഡ് മൂലം മരിച്ചു.

West Bengal covid update  3,668 new COVID19 cases, 54 deaths in West Bengal  West Bengal  കൊവിഡ് 19  കൊല്‍ക്കത്ത  പശ്ചിമ ബംഗാളില്‍ 3668 പേര്‍ക്ക് കൊവിഡ്  കൊറോണ
പശ്ചിമ ബംഗാളില്‍ 3668 പേര്‍ക്ക് കൊവിഡ്

By

Published : Nov 18, 2020, 10:04 PM IST

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ 3668 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 54 മരണവും റിപ്പോര്‍ട്ട് ചെയ്‌തു. 4429 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗവിമുക്തി ലഭിച്ചത്. നിലവില്‍ 26296 പേരാണ് സംസ്ഥാനത്ത് ചികില്‍സയില്‍ തുടരുന്നത്. ആരോഗ്യവകുപ്പിന്‍റെ കണക്കു പ്രകാരം 4,41,885 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4,07,769 പേര്‍ ഇതുവരെ രോഗവിമുക്തി നേടി.

ABOUT THE AUTHOR

...view details