ഗുജറാത്തിൽ 362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇതോടെ സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 8,904 ആയി. രോഗം ഭേദമായതിനെ തുടർന്ന് 3,246 പേര്‍ ആശുപത്രി വിട്ടു
ഗുജറാത്തിൽ 362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഗാന്ധിനഗർ:ഗുജറാത്തിൽ 362 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 8,904 ആയി. രോഗം ഭേദമായതിനെ തുടർന്ന് 3,246 പേര്‍ ആശുപത്രി വിട്ടു. വൈറസ് ബാധിച്ച് 537 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 70,756 ആയി. 22,455 പേരെ ഡിസ്ചാർജ് ചെയ്തു. വൈറസ് ബാധിച്ച് 2,293 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവിൽ 46,008 സജീവ കേസുകളുണ്ട്.