കേരളം

kerala

ETV Bharat / bharat

രാജ്യത്ത് മൂന്ന് ദിവസത്തിനിടയിൽ  354 വിമാനങ്ങള്‍ സർവീസ് നടത്തിയതായി വ്യോമയാന മന്ത്രി - രാജ്യത്ത് മൂന്ന് ദിവസത്തിനിടയിൽ യാത്ര തിരിച്ചത് 354 വിമാനങ്ങൾ

വിവിധ വിമാനത്താവളങ്ങളിലായി 47,917 ആളുകൾ എത്തിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി.

Hardeep Singh Puri  Domestic flight resumption  Domestic flight  രാജ്യത്ത് മൂന്ന് ദിവസത്തിനിടയിൽ യാത്ര തിരിച്ചത് 354 വിമാനങ്ങൾ  വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി.
വിമാനങ്ങൾ

By

Published : May 28, 2020, 1:23 PM IST

ന്യൂഡൽഹി: രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ച് മൂന്ന് ദിവസത്തിനിടയിൽ 354 വിമാനങ്ങൾ യാത്രക്കാരുമായി വിവിധയിടങ്ങളിലേക്ക് പുറപ്പെട്ടതായി വ്യോമയാന മന്ത്രി ഹർദീപ് സിങ്ങ് പുരി. വിമാന സർവീസുകൾ തുടങ്ങിയതോടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിമാനത്താവളങ്ങളിലായി 47,917 ആളുകൾ എത്തിയിട്ടുണ്ടെന്നും പുരി ട്വീറ്റിൽ അറിയിച്ചു.

ABOUT THE AUTHOR

...view details