കേരളം

kerala

ETV Bharat / bharat

അസമിൽ 35 പേർക്ക് കൂടി കൊവിഡ് - അസമിൽ 35 പേർക്ക് കൂടി കൊവിഡ്

സംസ്ഥാനത്ത് നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

35 more COVID-19 cases in Assam  state count reaches 427  അസമിൽ 35 പേർക്ക് കൂടി കൊവിഡ്  അസമിൽ കൊവിഡ്
കൊവിഡ്

By

Published : May 25, 2020, 1:36 PM IST

ഗുവാഹത്തി: അസമിൽ തിങ്കളാഴ്ച 35 കൊവിഡ് -19 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 427 ആയി. 363 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 57 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. സംസ്ഥാനത്ത് നാല് പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ABOUT THE AUTHOR

...view details