കേരളം

kerala

ETV Bharat / bharat

യുപിയിൽ ബസ് കുഴിയിൽ വീണ് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്ക് - യുപിയിൽ ബസ് കുഴിയിൽ വീണ് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു

10 പേരുടെ നില ഗുരുതരമാണ്.

35 migrants injured as bus falls into ditch in UP  യുപിയിൽ ബസ് കുഴിയിൽ വീണ് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു  യുപിയിൽ ബസ് കുഴിയിൽ വീണു
യുപി

By

Published : Jun 5, 2020, 11:31 AM IST

ലഖ്നൗ: രാജസ്ഥാനിൽ നിന്ന് യുപിയിലെ ഹാമിർപൂരിലേക്ക് പോയിരുന്ന ബസ് കുഴിയിൽ വീണ് 35 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. 10 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിൽ വീണത്. യാത്രക്കാരുടെ നിലവിളി കേട്ട് ഗ്രാമീണർ സംഭവസ്ഥലത്തെത്തി അവരെ പുറത്തെടുത്തു. ശേഷം പൊലീസ് എത്തി പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ എത്തിച്ചു.

ABOUT THE AUTHOR

...view details