കേരളം

kerala

By

Published : Oct 2, 2020, 6:46 PM IST

ETV Bharat / bharat

12 കാരിയെ ബലാത്സംഗം ചെയ്‌ത 32 കാരൻ അറസ്റ്റിൽ

പ്രദേശത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി 32 കാരനായ അമ്മാവൻ ബലാത്സംഗം ചെയ്യുകയായിരുന്നു.

ബലാത്സംഗം  അറസ്റ്റിൽ  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടx  പെൺകുട്ടി  റാഞ്ചി  ജാർഖണ്ഡ്  arrested  12 year old girl
12 കാരിയെ ബലാത്സംഗം ചെയ്‌ത 32 കാരൻ അറസ്റ്റിൽ

റാഞ്ചി: ജാർഖണ്ഡിലെ ഖുണ്ടിയിൽ 12 കാരിയെ ബലാത്സംഗം ചെയ്‌ത 32 കാരനായ അമ്മാവൻ അറസ്റ്റിൽ. പ്രദേശത്തെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ കുട്ടിയുടെ അമ്മാവനെ പിടികൂടുകയായിരുന്നു. പെൺകുട്ടിയെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details