പശ്ചിമ ബംഗാളിൽ 3,091 പുതിയ കൊവിഡ് കേസുകൾ - കൊൽക്കത്ത
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,86,956. ആകെ രോഗമുക്തി നേടിയവർ 1,60,025.
പശ്ചിമ ബംഗാളിൽ 3,091 പുതിയ കൊവിഡ് കേസുകൾ
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 3,091 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,86,956 ആയി ഉയർന്നു. ഇതുവരെ 1,60,025 പേർ രോഗമുക്തി നേടിയപ്പോൾ 23,254 പേർ ചികിത്സയിൽ തുടരുന്നു. 57 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 3,677 ആയി ഉയർന്നു.
Last Updated : Sep 8, 2020, 10:04 PM IST