കേരളം

kerala

ETV Bharat / bharat

പുതുച്ചേരിയിൽ  305 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ്

പുതുച്ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,680 ആയി. ഇതിൽ 2,750 പേർ ചികിത്സയിലാണ്. 3,828 പേർ രോഗമുക്തി നേടി.

പുതുച്ചേരിയിൽ പുതുതായി 305 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
പുതുച്ചേരിയിൽ പുതുതായി 305 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Aug 13, 2020, 5:47 PM IST

പുതുച്ചേരി: പുതുച്ചേരിയിൽ പുതിയതായി 305 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 153 പേർ രോഗമുക്തി നേടി. ആറ് പേർ രോഗം ബാധിച്ച് മരിച്ചു. പുതുച്ചേരിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,680 ആയി. ഇതിൽ 2,750 പേർ ചികിത്സയിലാണ്. 3,828 പേർ രോഗമുക്തി നേടി. ഇതുവരെയുള്ള മരണസംഖ്യ 102 ആണ്. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 66,999 കേസുകൾ റിപ്പോർട്ട് ചെയ്തു. 942 പേർ മരിച്ചു. നിലവിൽ 6,53,622 പേർ ചികിത്സയിലാണ്. 16,95,982 പേർ ഇതുവരെ രോഗമുക്തി നേടി. 47,033 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 23,96,638 ആയി.

ABOUT THE AUTHOR

...view details