കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ കൊവിഡ്‌ ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു - കൊവിഡ്

രാജ്യത്ത്‌ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,59,819 ആണ്‌.

30  005 new #COVID19 infections  India's total cases rise to 98  26  775 With 442 new deaths  കൊവിഡ്  98 ലക്ഷം കടന്നു
ഇന്ത്യയിൽ കൊവിഡ്‌ ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു

By

Published : Dec 12, 2020, 10:25 AM IST

ന്യൂഡൽഹി:രാജ്യത്ത്‌കൊവിഡ്‌ ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 30,005 പേർക്ക്‌ കൂടി പുതിയതായി കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ ബാധിച്ചവരുടെ ആകെ എണ്ണം 98,26,775 ആയി. 442 പേർ കൂടി മരിച്ചതോടെ രാജ്യത്ത്‌ ആകെ കൊവിഡ്‌ മരണസംഖ്യ 1,42,628 ആയി. രാജ്യത്ത്‌ രോഗമുക്തരായവരുടെ എണ്ണം 93,24,328 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 3,59,819 ആണ്‌.

ABOUT THE AUTHOR

...view details