കേരളം

kerala

ETV Bharat / bharat

ഗോവയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് വാര്‍ത്തകള്‍

ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 330 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 263 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

With 30 new COVID-19 cases  Goa's tally rises to 330  ഗോവ  കൊവിഡ്19  കൊവിഡ് രോഗികള്‍  കൊവിഡ് വാര്‍ത്തകള്‍  ഗോവയില്‍ കൊവിഡ്
ഗോവയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Jun 9, 2020, 4:03 AM IST

പനാജി: ഗോവയില്‍ 30 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 330 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 263 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 67 പേര്‍ രോഗമുക്തരായി. അതിനിടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 124981 ആയി.

ABOUT THE AUTHOR

...view details